ജനഹൃദയങ്ങളിലെ സുല്‍ത്താന്‍ സിഎച്ച് .
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിനെതിരെ പിറന്ന മണ്ണിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം നിര്‍ഭയത്വത്തോടെ നിരായുധരായി മലബാറിലെ മാപ്പിളമക്കള്‍ പോരാടി .ബ്രിട്ടീഷ് കാരുടെ തോക്കിലൂടെ ചീറി പാഞ്ഞു വരുന്ന വെടിയുണ്ടകളെ തങ്ങളുടെ വിരിമാര്‍കാണിച്ച് ആ വെടിയുണ്ടകളെ തടുത്തുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി വീരമൃത്യുവരിച്ച്, അവര്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അവരുടെ പിന്മുറക്കാര്‍ തങ്ങളുടെ നാടിനു സ്വാതന്ത്ര്യം നല്‍കാത്ത ഇഗ്ലീഷ്‌കാരോടുള്ള വിരോധം മൂലം അവരുടെ സംസ്കാരവും,വേഷവിധാനവും , ഭാഷയും ,വിദ്യാഭ്യാസവും മാപ്പിളമാര്‍ ബഹിഷ്കരിച്ചു!.
പിറന്നനാടിനോടുള്ള കറകളഞ്ഞ സ്നേഹം മൂലം എടുത്ത ആ തീരുമാനം,സമുദായത്തെ പിന്നോക്കം നയിച്ചു.മുസ്ലീങ്ങള്‍ക്ക് സമൂഹത്തില്‍ ഉണ്ടായ എല്ലാ മുന്നേറ്റങ്ങളെയും തടയാന്‍ ബ്രിട്ടീഷ്കാര്‍ നിരന്തരം ശ്രമിച്ചു. മലബാറിലെ മാപ്പിളമാര്‍ കലാപകാരികള്‍ എന്ന് പറഞ്ഞ്കൊണ്ട് യഥേഷ്ടം കൊന്നോടുക്കുന്നതിനു വേണ്ടി മാപ്പിള ആക്ട്റ്റ് കൊണ്ടുവന്നു !.ഈ നിയമം മൂലം ഏതൊരു മാപ്പിളെയും വിചാരണ ചെയ്യാതെ കൊല്ലാമെന്നായി.
മലബാറിലെ മുസ്ലീം നേതാക്കളെ ബ്രിട്ടീഷ് പട്ടാളം പിടിച്ച് കൊണ്ടുപോയി വെടിവെച്ച് കൊന്നു !.സമുദായത്തിന് നേത്രത്വം കൊടുക്കാന്‍ ആള്‍ ഇല്ലാതാകുകയും,ഇടയനില്ലത്ത ആട്ടിന്‍പറ്റത്തെ പോലെ സമുദായം അലഞ്ഞ്നടക്കുകയും ചെയ്തു .
ഉറങ്ങികിടന്ന സമുദായത്തെ ഉണര്‍ത്താന്‍ ആരും മുന്നോട്ട് വന്നില്ല .അവരെ സമാശ്വസിപിച്ചു സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടികൊടുക്കാന്‍ ഒരു പ്രസ്ഥാനമോ ,നേതാവോ ഉണ്ടായില്ല !!.അവിടെയാണ് പ്രതീക്ഷ നല്‍കികൊണ്ട് ഒരു മഹത്തായ പ്രസ്ഥാനം ഉടലെടുക്കുന്നത് .പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ മുസ്ലീംലീഗിലൂടെ ഉടലെടുക്കാന്‍ തുടങ്ങി .സിഎച്ച് എന്ന സൂര്യപ്രഭ ഉതിച്ചപ്പോള്‍ അജ്ഞതയുടെ ഇരുട്ടില്‍ നിന്ന് അറിവിന്‍റെ വെളിച്ചത്തിലേക്ക് മെല്ലെ മെല്ലെ സമുദായം നീങ്ങി തുടങ്ങി .
സിഎച്ചിന്റെ തൂലികയും ,പ്രവര്‍ത്തിയും ,പ്രസംഗങ്ങളും സമുദായത്തിന് പുതിയ പ്രതീക്ഷനല്‍കി .വിദ്യാഭ്യാസം നേടെണ്ടത്തിന്റെ ആവശ്യം പറഞ്ഞ് മനസിലാക്കികൊടുത്തു .സ്കൂള്‍കളും ,കോളേജുകളും നടത്താന്‍ സമുദായം മെല്ലെ മെല്ലെ മുന്നോട്ടു വന്നു .മുന്‍കാല ചരിത്രങ്ങള്‍ പറഞ്ഞ്കൊണ്ട് സമൂഹത്തിലെ മുന്നേറ്റങ്ങളില്‍ നിന്ന് മാറി നിന്നവരെ മുന്നോട്ട് കൊണ്ട് വരാന്‍ സിഎച്ച് വലിയ പരിശ്രമം നടത്തി .സമുദായത്തെ നോക്കികൊണ്ട് സിഎച്ച് പറയുമായിരുന്നു "ലോകത്തിന് അറിവിന്‍റെ വെളിച്ചം നല്‍കിയ സമുദായത്തിന്‍റെ പിന്മുറക്കാര്‍ പിന്നോക്കത്തിന്‍റെ അപമാന ഭാരവും പേറി അജ്ഞതയുടെ ചളികുണ്ടില്‍ , ദാരിദ്ര്യത്തിന്‍റെ പ്രതീകങ്ങളായി കഴിയുന്നു ,സമുദായത്തെയും ,നാടിനെയും ഗതിയുടെ പാദയിലേക്ക് ആനയിക്കുവാന്‍ നിങ്ങള്‍ ആരാന്‍റെ വിറക് വെട്ടികളും ,വെള്ളം കോരികളുമാകാതിരിക്കാന്‍ ശ്രമിക്കുക .അല്‍ ബരൂനിയുടെയും ,അല്‍ ഹസ്സന്റെയും ,ഇബ്നു സീനയുടെയും ,സമുദായം പിന്നോക്കമാകാന്‍ പാടില്ല .ക്ലോക്കും ,കടലാസും ,പൂജ്യവും കണ്ടുപിടിച്ചവരുടെ മക്കള്‍ ,താജ്മഹലും ,കുതുബ് മിനാറും ,ചെങ്കോട്ടയും പടുത്തുയര്‍ത്തിയവരുടെ മക്കള്‍ പിന്നോക്കമാകാന്‍ പാടില്ല.നിങ്ങള്‍ പഠിക്കുക,പഠിക്കുക, വീണ്ടും പഠിക്കുക .
മക്കളെ പഠിപ്പിക്കേണ്ടത്തിന്‍റെ ആവശ്യകത നിരന്തരം പാര്‍ട്ടി പ്രവര്‍ത്തകരെയും,സമുദായത്തെയും,സമൂഹത്തെയും ഉണര്‍ത്തി കൊണ്ടിരുന്നു മഹാനായ സിഎച്ച് .മഹാനയായ സിഎച്ച് മുഹമ്മദ് കോയ സാഹിബ് നമ്മോട് വിടപറഞ്ഞങ്കിലും അദ്ദേഹത്തിന്‍റെ മരിക്കാത്ത ഓര്‍മകളായി നാടിന്‍റെ നാനാ ദിക്കിലും സിഎച്ച് ഉണ്ടാക്കിയ, അല്ലങ്കില്‍ അദ്ദേഹത്തിന്‍റെ പരിശ്രമമായി ഉണ്ടായ സ്ഥാപനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.(കടപ്പാട്...ഫിറോസ് കല്ലായി .)
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെത